കേരളമാണെന്റെ നാട്

കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...
കൊന്നകൾ പൂക്കുന്ന നാട്... 
പൂവിളി കേൾക്കുന്ന നാട്...
കൊന്നകൾ പൂക്കുന്ന നാട്... 
പൂവിളി കേൾക്കുന്ന നാട്...
പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും... 
ഏറെ മനോഹരനാട്...
പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും... 
ഏറെ മനോഹരനാട്...
നമ്മോ നമ നമ നമ്മോ 
നാഥൻ നമ നമ നമ്മോ...
നമ്മോ നമ നമ നമ്മോ 
നാഥൻ നമ നമ നമ്മോ...
നമ്മോ നമ നമ നാഥൻ നമ നമ 
നാഥൻ നമ നമ നമ്മോ..
നമ്മോ നമ നമ നാഥൻ നമ നമ 
നാഥൻ നമ നമ നമ്മോ...
തത്തിത്തരികിട താളം 
താളം തരികിട തോം തെയ്...
തത്തിത്തരികിട താളം 
താളം തരികിട തോം തെയ്...
തത്തിത്തരികിട താളം തരികിട 
തായക തിങ്കിണ തോം തെയ്...
തത്തിത്തരികിട താളം തരികിട 
തായക തിങ്കിണ തോം തെയ്...
പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ 
പൊന്നാട ചാർത്തുന്ന നാട്...
പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ 
പൊന്നാട ചാർത്തുന്ന നാട്...

കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...

കുപ്പിവളകൾ കിലുക്കി... 
കുമ്മിയടിക്കുന്ന നാട്...
കുപ്പിവളകൾ കിലുക്കി...
കുമ്മിയടിക്കുന്ന നാട്...
പൊന്നിൻകസവുള്ള ചേല 
ഭംഗിയിൽ തന്നെയണിഞ്ഞു...
പൊന്നിൻകസവുള്ള ചേല 
ഭംഗിയിൽ തന്നെയണിഞ്ഞു...
പൂത്തിരുവാതിര നാളിൽ തരുണികൾ 
കൂട്ടമിട്ടാടുന്ന നാട്...
പൂത്തിരുവാതിര നാളിൽ തരുണികൾ 
കൂട്ടമിട്ടാടുന്ന നാട്...
നമ്മോ നമ നമ നമ്മോ 
നാഥൻ നമ നമ നമ്മോ...
നമ്മോ നമ നമ നമ്മോ 
നാഥൻ നമ നമ നമ്മോ...
നമ്മോ നമ നമ നാഥൻ നമ നമ 
നാഥൻ നമ നമ നമ്മോ..
നമ്മോ നമ നമ നാഥൻ നമ നമ 
നാഥൻ നമ നമ നമ്മോ...
തത്തിത്തരികിട താളം 
താളം തരികിട തോം തെയ്...
തത്തിത്തരികിട താളം 
താളം തരികിട തോം തെയ്...
തത്തിത്തരികിട താളം തരികിട 
തായക തിങ്കിണ തോം തെയ്...
തത്തിത്തരികിട താളം തരികിട 
തായക തിങ്കിണ തോം തെയ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Keralamanente Naadu

Additional Info

Year: 
2019