മാലതിപ്പൂവള്ളിക്കുടിലില്‍ - F
മാലതിപ്പൂവള്ളിക്കുടിലില്‍ ഉറങ്ങുന്ന
ശലഭങ്ങളേ പോരൂ
കുങ്കുമപ്പൂമരച്ചില്ലയില്‍ ആടുന്ന
കിളിമകളേ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതിപ്പൂ...)
മാനത്തെ മന്ദാരത്തോപ്പുകള്‍ പൂക്കും വൃശ്ചികപ്പുലരികളില്‍
കദളിപ്പൊന്‍കൂമ്പിലെ തേന്‍ നുകര്‍ന്നായിരം
മധുരഗീതം പാടാന്‍ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതിപ്പൂ...)
കുഞ്ഞിളംകാറ്റു തലോടി വളര്‍ത്തും കുടമുല്ലക്കാടുകളില്‍
വാസന്തകന്യകള്‍ വിരുന്നിനെത്തും നേരം
താമരയാറ്റില്‍ കുളിച്ചു പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതിപ്പൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maalathippoovalli kudilil - F
Additional Info
Year:
1988
ഗാനശാഖ: