തുമ്പപ്പൂ ചോട്ടിൽ

ആർപ്പോയ്... 
ഇർറോയ്... ഇർറോയ്... ഇർറോയ്...
ആരോ ആരോ നീ കായണ്...
ഹേയ്... പൂ പൂ വിളി ഉയരണ്..
താളമേളം പൊന്നോണമായ് പൊന്നോണമായ്...

വീരവിരാട കുമാര വിഭോ... 
ചാരുതരഗുണ സാഗരഭോ...
മാരലാവണ്യ... 
നാരി മനോഹരി താരുണ്യ...
ജയ ജയ ഭൂരി കാരുണ്യ...

ആർപ്പോയ്... 
ഇർറോയ്... ഇർറോയ്... ഇർറോയ്...
ഹേയ്....  തുമ്പപ്പൂ ചോട്ടിൽ... 
തുമ്പിക്കൂഞ്ഞാല്... 
ഹേയ്.... തുമ്പപ്പൂ ചോട്ടിൽ... 
തുമ്പിക്കൂഞ്ഞാല്... 
അത്തം പത്തോണം വന്നേ...
തുഞ്ചാനി കാറ്റിൽ കയ്യും വിട്ടാടി...
തന്നത്താനോണം വന്നേ...
ഹേയ്... മുത്തേ മുത്തേ... 
മുറ്റമടിക്കടി വട്ടമൊരുക്കടി... 
സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടേ... 
ഓ... പുത്തൻ പുത്തൻ പട്ടുമുടുത്ത്...
തറ്റുമുടുത്ത്... വട്ടമടിച്ച്... 
പാടിവാ ഓണത്താറേ...
ഹേ നല്ലോണം... തേനുണ്ടോണം.. 
ഈ നാടാകെ കല്യാണം... 
എന്നൂഞ്ഞാല്... നിന്നൂഞ്ഞാല്...
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....

ഹൃദയം തിരയും പ്രിയലാളനം...
വരമായ് തരുമോ അരിയ സുഖമാരി... 
ഹൃദയം തിരയും പ്രിയലാളനം...
വരമായ് തരുമോ അരിയ സുഖമാരി... 
ഹേയ് മാവേലിപ്പാട്ടുമായ് കാറ്റുവരുന്നേ...
പിന്നേ പൊന്നാവണി തങ്കത്തിങ്കൾ തേര്...
ഓ ചങ്ങാതി ചാറ്റിലെല്ലാം പാറി നടന്നൂ...
തനി പൊന്നാംകുട്ടി കണ്ണാംത്തുമ്പി പാട്ട്...

ഹേയ്... മുത്തേ മുത്തേ... 
മുറ്റമടിക്കടി വട്ടമൊരുക്കടി... 
സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടേ... 
ഓ... പുത്തൻ പുത്തൻ പട്ടുമുടുത്ത്...
തറ്റുമുടുത്ത്... വട്ടമടിച്ച്... 
പാടിവാ ഓണത്താറേ...
ഹേ നല്ലോണം... തേനുണ്ടോണം.. 
ഈ നാടാകെ കല്യാണം... 
എന്നൂഞ്ഞാല്... നിന്നൂഞ്ഞാല്...
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....

തുമ്പപ്പൂ ചോട്ടിൽ... 
തുമ്പിക്കൂഞ്ഞാല്... 
ഹേയ്.... തുമ്പപ്പൂ ചോട്ടിൽ... 
തുമ്പിക്കൂഞ്ഞാല്... 
അത്തം പത്തോണം വന്നേ...
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....
താളം മേളം മേളം... 
താളം മേളം മേളം... പൊന്നോണമായ്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Thumbappoo Chottil

Additional Info

Year: 
2019

അനുബന്ധവർത്തമാനം