മഴയാണ് പെണ്ണേ
മഴയാണു പെണ്ണേയെൻ മനസ്സാകെ
മഴയാണു പെണ്ണേയെൻ മനസ്സാകെ
മഴയാണു പെണ്ണേയെൻ മനസ്സാകെ
മഴയാണു പെണ്ണേയെൻ മനസ്സാകെ
ആ മഴയത്തു നീയിളം തീയായി വന്നാലെൻ
മനമാകെ തെളിയുമെൻ കണ്ണാളേ ...
മഴയാണു പെണ്ണേയെൻ മനസ്സാകെ
തീയാണ് ചെക്കാ എൻ മനസ്സാകെ
തീയാണ് ചെക്കാ എൻ മനസ്സാകെ
ഈ തീരത്തു നീയിളം മഴയായെൻ വന്നാലെൻ
മാനമാകെ കുളിരുമെൻ പുന്നാരേ
തീയാണ് ചെക്കാ എൻ മനസ്സാകെ
ആ .....
പൂവരശ്ശ് പൂക്കുന്ന നാട്ടിൽ
പൊന്നാര്യൻ കൊയ്യുന്ന പെണ്ണെ
കളിവഞ്ചിപ്പാട്ടിന്റെ ഈണത്തിലെന്നെ നീ
കളിയാക്കി ചിരിക്കുന്നതെന്തേ
മഴയാണു പെണ്ണേയെൻ മനസ്സാകെ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhayanu penne
Additional Info
Year:
2019
ഗാനശാഖ: