ജവാനി ദിവാനി

ഓ ഓ... വീ ആർ ജെനെറേഷൻ ഓഫ് ഓ എം ജി
ഓ ഓ... ഓ എം ജി..
ഓ ഓ... വീ ആർ ജെനെറേഷൻ ഓഫ് ഓ എം ജി
ഇതിലും ഓ എം ജി ...എവിടെയും ഓ എം ജി...
എന്തിനായാലും ഓ എം ജി....(2 )
ഓ മൈ ഗോഡ്.... വി ആർ ക്രേസി ..
ഓ മൈ ഗോഡ് ലക്കി ബഡി ...
ഓ മൈ ഗോഡ് വി ആർ ഗെറ്റിങ് നോയിസി ..
ഓ എം ജി ...

ചുവടുകളിൽ തീപ്പൊരികൾ ഉലകമിതാ ഒരു ഡാൻസ് ഫ്ലോർ
തെന്നിപ്പാറുമീ മിന്നൽ കൊടികൾ താരാരാ ..താരാരാ
തകർത്തിടും ജെനെറേഷൻ ....
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ

തിരിച്ചറിവിൻ ഈ തെരുവുകളിൽ
പലയിടങ്ങൾ കൺ കാഴ്ചകളാൽ ..
കടലോളം പോലലയടിക്കാൻ...
ന്യൂ ജെനെറേഷൻ തിരകളിതാ ....(2 )
നന്നന്നേനാനാ  ....നന്നന്നേനാനാ  ....നന്നന്നേനാനാ  ....
നമ്മൾ തമ്മിലൊരു കണക്ഷനിതാ
നൈറ്റ്‌ ആൻഡ് ഡേ സെലിബ്രെഷമിതാ
പറന്നുയരും രാപ്പാടികൾ
ചിറകടിക്കും രാക്കിളികൾ
മിന്നിചിമ്മുമീ മിന്നാമിന്നികൾ ...
താരാരരര വീ ആർ ലിബറേഷൻ ....
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ

മൺഡേ റ്റ്യുസ്ഡേ വെനസ്ഡേസിൽ
ഒരു ചിൽ ഔട്ട് മൂഡിൽ പണിയെടുക്കും
തെസ്‌ഡേ ഫ്രെഡെയ്സ് സാറ്റർഡേ നൈറ്റ്സ്
ഫ്രീക്ക് ഔട്ട് ടൈം ഔട്ട് ആചരിക്കും (2)

ഇടിമുഴക്കം താളങ്ങളായ്
റിഥം ആൻഡ് സോൾ പാട്ടുകളായ്
എത്തിച്ചേരും പുത്തൻ തലമുറ
താരാരരര...താരാരരര....താരാരരര...
പറത്തിടും സെലിബ്രെഷൻ ...
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ
ജവാനി ദിവാനി മസ്‍താനി ...ആ ..ആ ..ആ
ഓ ...ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jawani Diwani