ഹാപ്പി ന്യൂ ഇയർ

ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം സൗഹൃദങ്ങളാല്‍ മംഗളാശംസ നേരൂ സ്നേഹസൗരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഉന്മാദസംഗീതമൊഴുകീ എങ്ങും ഉല്ലാസം തിരതല്ലും ലഹരീ ആലിംഗനങ്ങളില്‍ മുഴുകീ നമ്മള്‍ ആലോലനൃത്തങ്ങളാടീ ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയര്‍ മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ ചെഞ്ചുണ്ടുകള്‍ തങ്ങളില്‍ ഉരുമ്മീ നവവത്സരത്തിന്റെ പിറവി -ഇന്നു യുവമാനസങ്ങള്‍ക്കു ലഹരി ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയര്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Happy new year

Additional Info

Year: 
1977

അനുബന്ധവർത്തമാനം