ആട്ടമെടി ആട്ടം

ആട്ടമെടി ആട്ടം ആത്താടി ആട്ടം
കൂട്ടമെടി കൂട്ടം കൂത്താടിക്കൂട്ടം
കുണ്ടണിയ്‌ക്കും കൂട്ടണിയ്ക്കും
ഊരൂട്ടാറാട്ടും വള്ളിക്കല്യാണം
വില്ലടിച്ചാൻ പാട്ടും തീയാട്ടും
അമ്മൻ നീരാട്ടും ഉറിയടി മഞ്ഞൾ പാലൂട്ടും

ആട്ടമെടി ആട്ടം ആത്താടി ആട്ടം
കൂട്ടമെടി കൂട്ടം കൂത്താടിക്കൂട്ടം

പള്ളിപെരുമാൾ വഞ്ചിത്തിരുനാൾ
വാണൊരുസമയം....
കുലശേഖരപുരവും  ഒരു കേരളദേശം
പാണ്ടിയമന്നൻ ആണ്ടൊരു നന്നാൾ
ദ്രാവിഡകഴകം
ആലുവാ മൊഴി ചുരം ചൂരാണേ......
നാഞ്ചിലാട്ടെ നെല്ലോല ക്കൈയ്യ് താരാണേ

ആട്ടമെടി ആട്ടം ആത്താടി ആട്ടം
കൂട്ടമെടി കൂട്ടം കൂത്താടിക്കൂട്ടം
കുണ്ടണിയ്‌ക്കും കൂട്ടണിയ്ക്കും
ഊരൂട്ടാറാട്ടും വള്ളിക്കല്യാണം
വില്ലടിച്ചാൻ പാട്ടും തീയാട്ടും
അമ്മൻ നീരാട്ടും ഉറിയടി മഞ്ഞൾ പാലൂട്ടും

ആട്ടമെടി ആട്ടം ആത്താടി ആട്ടം
കൂട്ടമെടി കൂട്ടം കൂത്താടിക്കൂട്ടം

കല്ലിടും തുമ്പീ മല്ലിടും തമ്പീ മാർഗ്ഗഴി വരവായ്
വീട്ടുങ്കൽ വാസൽ കോലങ്ങൾ പോട്ട്
കാത്തീടുന്നെടിയേ.....
മണ്ഡലം നോയമ്പുമായ്‌ പോരാമേ
മണ്ടയ്ക്കോട്ടും മേലാങ്കോട്ടും നേരാമേ....(2)......(പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aattamedi aattam

Additional Info

Year: 
1995

അനുബന്ധവർത്തമാനം