കളറ് കളറ് കളറ്

കളറ് കളറ് കളറ് കളറ് കളറ് കളറ് കളറ്.. ഡേയ് 
കളറ് കളറ് കളറ് കളറ് കളറ് കളറ് കളറ്... ഡേയ് 
പച്ചക്കളറ് മഞ്ഞക്കളറ് ചുവപ്പ് കളറ് കളറ്.. ഡേയ് 
പച്ചക്കളറ് മഞ്ഞക്കളറ് ചുവപ്പ് കളറ് കളറ്.. ഡേയ് 
മാഞ്ചോട്ടിലും പൂന്തോപ്പിലും കളറ് കളറ് കളറ്.. ഡേയ്
മാഞ്ചോട്ടിലും പൂന്തോപ്പിലും കളറ് കളറ് കളറ്.. ഡേയ്
വീടുവിട്ടു പോന്നാൽ കൂട്ടുകൂടി ആടാം...
പാട്ടുപാടി എങ്ങും നാണമില്ലാതാടാം..
ക്ലാസ്സ് കട്ട് ചെയ്യാം.. കാശുവാരിയെറിയാം
നാലുനേരം ചെത്താം.. നാട്ടുകാരെ കാണാം..

തത്തിരികിട.. തിത്തരികിട തോം തരികിട.. നാനാ
തത്തിരികിട.. തിത്തരികിട തോം തരികിട.. നാനാ
തത്തിരികിട.. തിത്തരികിട തോം തരികിട.. നാനാ
തത്തിരികിട.. തിത്തരികിട തോം തരികിട.. നാനാ

തത്തിരികിട.. തിത്തരികിട തോം തരികിട.. തരികിട
തത്തിരികിട.. തിത്തരികിട തോം തരികിട.. തരികിട
തരികിട.. തരികിട.. തരികിട.. തരികിട...

നാടും നഗരവും ഇന്നൊന്നുപോലെയായ്...
ഇന്നൊന്നു പോലെയായ്...
നാട്ടാരും വീട്ടാരും കഥയറിയാതാട്ടമാട്ടമാടീ...ആട്ടമാ
ട്ടമാടീ (2)
പരീക്ഷകൾ എഴുതാതെ എന്നും.. ജയിക്കുന്ന കാലമായെടാ
കാലമായെടാ...
കാശുകൊടുത്താൽ ..ഡോക്ടറാകുന്ന കാലമായെടാ
കാലമായെടാ..
ഡങ്ക് ഡക്കിട തന്നാനേ.. തിമൃത തക്കിട തന്നാനേ...
ഡങ്ക് ഡക്കിട തന്നാനേ.. തിമൃത തക്കിട തന്നാനേ...
ഡങ്ക് ഡക്കിട തന്നാനേ.. തിമൃത തക്കിട തന്നാനേ...
ഡങ്ക് ഡക്കിട തന്നാനേ.. തിമൃത തക്കിട തന്നാനേ...
ഡങ്ക് ഡക്കിട ഡങ്ക് ഡക്കിട..ഡങ്ക് ഡക്കിട.. തന്നാനേ
തിമൃത തക്കിട.. തിമൃത തക്കിട.. തിമൃത തക്കിട.. തന്നാനേ
ഡങ്ക് ഡക്കിട ഡങ്ക് ഡക്കിട.. ഡങ്ക് ഡക്കിട.. തന്നാനേ
തിമൃത തക്കിട.. തിമൃത തക്കിട.. തിമൃത തക്കിട.. തന്നാനേ
തിമൃത തക്കിട.. തന്നാനേ തിമൃത തക്കിട.. തന്നാനേ

കളറ് കളറ് കളറ് കളറ് കളറ് കളറ് കളറ്.. ഡേയ് 
കളറ് കളറ് കളറ് കളറ് കളറ് കളറ് കളറ്... ഡേയ് 

പണ്ടൊക്കെ ക്ലാസ്സിൽ നോട്ടുബുക്കു വേണം..
നോട്ടുബുക്കു വേണം..
ഇന്നെല്ലാം.. ക്ലാസ്സിൽ ഫേയ്സ് ബുക്കു മാത്രം..
ഫേയ്സ് ബുക്കു മാത്രം... (2

ചാറ്റിലൂടെ പെണ്ണു ചീറ്റിലായിപ്പോകും..
ഫേക്കിലൂടെ വീണ്ടും.. ആപ്പിലായിപ്പോകും
ആപ്പിലായിപ്പോകും.. ആപ്പിലായിപ്പോകും
എത്രകൊണ്ടാലും.. ഒന്നും പഠിക്കില്ലിനിയും..
അടക്കമില്ലാക്കിളികൾ വീണ്ടും...
അടുപ്പിലായി പോകും....അടുപ്പിലായി പോകും

(കളറ് കളറ് കളറ്..)
(തത്തിരികിട.. തിത്തരികിട )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Colour colour

Additional Info

Year: 
2016

അനുബന്ധവർത്തമാനം