ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
യാരോ ..യാരോ ..യാരോ
ദേക്കോ ദേക്കോ ദേക്കോ
മോജൻജദാരോ ദേക്കോ മോജൻജദാരോ ദേക്കോ
ഏഴാം കടലിനുമപ്പുറം ചിറകുവിരിച്ചു പറക്കും
ഇവനൊരൊരാളു പിടിയൻ പക്ഷി
ഇവനൊരാന റാഞ്ചി പക്ഷി (2)
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
നാടും നഗരവും കീഴിൽ നാല് ദിക്കിലും മുന്നിൽ
ഇനിയും മുട്ടാനൊരുവൻ ഇനിയും ഇല്ലിവനരികിൽ (2)
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
മോജൻജദാരോ ദേക്കോ.. മോജൻജദാരോ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
ആരപ്പാ ആരപ്പാ ആരപ്പാ ആരപ്പാ
സിംഗപൂർ മലേഷ്യ ജപ്പാൻ കൊറിയ
ചൈന നേപ്പാൾ ഭൂട്ടാൻ ബർമ്മ
എല്ലാം കണ്ടു എല്ലാം കൊണ്ടു ഊരും ചുറ്റി
ഉലകം ചുറ്റി കൈയ്യിൽ ഒന്നും കിട്ടീമില്ല
കീശേലൊന്നും പോയീമില്ല
നാം നടന്നിട്ട് കാര്യമില്ല
മയങ്ങിരിക്കാൻ നെരോമില്ല
പെണ്ണുമില്ല പെടയുമില്ല
കേറിയടിക്കാൻ ബാറുമില്ല
ഡാമിലാണേൽ വെള്ളോമില്ല ..
നാട്ടിലാണേൽ വെട്ടോമില്ല
മഴയുണ്ടെങ്കിൽ കറണ്ടില്ല
മഴ പെയ്താലും കറണ്ടില്ല ..