പൊന്നുംകുടത്തിനു

പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണ ചന്ദ്രിക പുള്ളോത്തി
താന തന്തന തന്തന തന്തന താന തന്തനനോ
ആലിപ്പഴം പോലെ തുള്ളിത്തുളുമ്പണ ചക്കരച്ചേകോത്തി
താന തന്തന തന്തന തന്തന താന തന്തന നോ
പൂക്കുടമുല്ലയ്ക്കു പല്ലു മുളച്ചതു നീയറിഞ്ഞോടീ
എന്‍റെ താമരക്കണ്ണന്‍റെ കിന്നരക്കൊഞ്ചലു കേട്ടറിഞ്ഞോടീ
നീ കേട്ടറിഞ്ഞോടീ നീ കേട്ടറിഞ്ഞോടീ
പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണ ചന്ദ്രിക പുള്ളോത്തി
താന തന്തന തന്തന തന്തന താന തന്തനനോ..

മനസ്സില്‍ പൂത്തതു പാലമരം കന്നിക്കനവിന്‍റെ ചേലുള്ള പാലമരം..
മനസ്സില്‍ പൂത്തതു പാലമരം കന്നിക്കനവിന്‍റെ ചേലുള്ള പാലമരം..

പാലയ്ക്കിലവന്നു പൂമുത്തു കുരുത്തപ്പോള്‍ കൈനീട്ടിയണഞ്ഞൊരു
കരിമിഴിയേ നല്ല കളമൊഴിയേ..
കരിമിഴിയേ നല്ല കളമൊഴിയേ
നില്ലെടി നില്ലെടി നീലക്കുറുമ്പന്‍റെ  ഇത്തിരി പായ്യാരം പാടടിയേ
നില്ലെടി നില്ലെടി നീലക്കുറുമ്പന്‍റെ  ഇത്തിരി പായ്യാരം പാടടിയേ
ഒന്നു പാടടിയേ..

ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃഗ്ഗ്തതരികിട
ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃഗ്ഗ്തതരികിട
ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃഗ്ഗ്തതരികിട

ധൃതതരികിട ധികിട ധികിടതക

ധൃതതരികിട

ധൃതതരികിട

ഗരിസരി രിസധപ സധപഗ ധപഗപ പഗരിഗ ഗരിസനി
സരീഗ രിഗാപ ഗപാധ പധസരി
ഗരി  ഗ രിസധപ രിസ രി സധപഗ പഗ പ ധപഗരി
നര്‍ത്തന കാളിയമര്‍ദ്ദന ഗോകുലരക്ഷണ സകലസുരക്ഷണ ദേവ
നര്‍ത്തന കാളിയമര്‍ദ്ദന ഗോകുലരക്ഷണ സകലസുരക്ഷണ ദേവ
ശിഷ്ടജനപാല സങ്കല്പ കല്പ കല്പ ശതകോടി അസമപരാഭവ
ശിഷ്ടജനപാല സങ്കല്പ കല്പ കല്പ ശതകോടി അസമപരാഭവ
ധീര മുനിജനവിഹാര മദനസുകുമാര ദൈത്യസംഹാര ദേവ
ധീര മുനിജനവിഹാര മദനസുകുമാര ദൈത്യസംഹാര ദേവ
മധുര മധുര രതിസാരസസാഗര വ്രജയുവതീജനമാനസപൂജിത
മധുര മധുര രതിസാരസസാഗര വ്രജയുവതീജനമാനസപൂജിത
സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ ..
സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ..
മധുരാപുരിസദനാ മൃദുവദനാ മധുസൂതനയിഹ..
മധുരാപുരിസദനാ മൃദുവദനാ മധുസൂതനയിഹ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnumkudaththinu

Additional Info

Year: 
2000