ജന്മനാൾ ഭാവുകങ്ങൾ നേരുന്നു
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു 2
കണ്മണീ നിൻ കാമ്യമാകും
ജീവിതം ധന്യ പുണ്യ സമ്പന്നം
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു
ആയിരം കാതം ദൂരെ ആഴിമാഞ്ഞൂഴിയായി 2
ചേരമാന്റെ മണ്ണിൽ പെരുമാ ക്കൾ വാണ വേണാട്ടിൽ
കാത്തു നിൽക്കും കാതരേ നീ
കത്തിനിക്കും ലഹരികളുടെ മധുനുകരല്ലേ
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....
കോടികൾ കൊയ്തു കൂട്ടും എണ്ണ പൊൻപാടം തോറും 2
രാപകലി ൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ
കോർത്തു ഞാനീ പ്രേമാഹാരം നൽകീടുന്നു
ശുഭദിനമിതി ഇതൊരുപഹാരം
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
janmanal bhavukangal nerunnu