മുണ്ടോൻ പാടം വെളഞ്ഞിറങ്ങി
മുണ്ടോൻ പാടം വെളഞ്ഞിറങ്ങി
മൂവാണ്ടൻ മാവെല്ലാം കാച്ചൊരുങ്ങി 2
നീയും വാടി ചിന്നത്തേയി 2
നേരം പോയീ
ഇല്ലപടിക്കൽ മേടപ്പിറപ്പിൽ കാണിക്കവക്കാൻ ....
പുത്തനുമുണ്ടും ദേഹണ്ഡപണ്ടം കൈനീട്ടം വാങ്ങാൻ
പാപ്പനം പാമര കിളിയെ
കിളിയെടി പാട്ടൊന്നും പാടല്ലേ
കാ പണം പൊന്നുരുക്കടിയേ
ചിറകുകൾ പൊന്നിട്ടു തുന്നിച്ചേ ....2
പപ്പുംതൂവൽ ചിക്കിചീകും
ചിപ്പിച്ചുണ്ടിൽ
ഇപ്പം വേണേൽ ഒപ്പം വാടി തൊപ്പികാരി
അങ്ങേലെ തങ്ങേലെ നങ്ങേലി ചങ്ങാലി
ആരോടും മിണ്ടല്ലേ നീ
ഇല്ലോത്തമ്മ എണ്ണിചുട്ട് വട്ടേലപ്പം
അപ്പോം തിന്നെ എണ്ണചട്ട് മിചോം വെച്ചേ ഹോയ്
മുണ്ടോൻ പാടം വെളഞ്ഞിറങ്ങി ....
കുട്ടിലും കൂടയും മെടഞ്ഞെ ..
വാരിച്ചിലങ്ങിടെലുംഇലേലും
കാട്ടിലും കോസടീം പണിഞ്ഞെ
പലകൈയ്യെന് നെയ്യെത്തും പയ്യെത്തും........ 2
ആകോലമ്മേ നേത്യാരമ്മേ തമ്പുരാട്ടി
തേക്കുംതളിൽ കോലോത്തെക്കും കോരികൂട്ടും
പാടത്തെ മേടത്തെ വിറ്റിട്ടാൽ മുത്താകും
മാടത്തെ പത്തുമേകും
ഏനും തെയീം പിള്ളേരെഴും മാനം നോക്കും
കൂരേലപ്പൻ കൂടെ കൂടെ ചൂളം കുത്തും
മുണ്ടോൻ പാടം വെളഞ്ഞിറങ്ങി ....