ജിം തക
ജിം തക ജിം തക ജിം തക തക തക
ജിം തക ജിം തക ജിം തക തക തക
നെഞ്ചകം കൊഞ്ചിയോ ചിഞ്ചില ചില ചില...
ഉള്ളിലെ മദ്ദളം ധിം തക തക ധിമി...
ഹോ...
കൊട്ടീട്ടെയാ കുടമണി താളം കിട്ടാത്തോരീ കടുംതുടി വാദ്യം
കച്ചേരിക്കോ കസറുന്ന മേളം വാതാപി കീര്‍ത്തനം...
ജിം തക ജിം തക ജിം തക തക തക
ജിം തക ജിം തക ജിം തക തക തക
എന്തിതെന്തു ലോകം, അതില്‍ എന്തൊരിന്ദ്രജാലം...
ഈ പാരിലാകെ കലികാലമേഘമൊരു കോട്ട കെട്ടിടുമ്പോള്‍...
എന്തിതെന്തു ലോകം, അതില്‍ എന്തൊരിന്ദ്രജാലം...
ഈ പാരിലാകെ കലികാലമേഘമൊരു കോട്ട കെട്ടിടുമ്പോള്‍...
ഹോ...
സന്തോഷമായ് കൂത്തടിച്ചാടാം സംഗീതത്തില്‍ മതി മറന്നാടാം...
ആഘോഷിക്കാം ആലോലക്കിളിയായ് ആഹ്ലാദം പങ്കിടാം....
ജിം തക ജിം തക ജിം തക തക തക
ജിം തക ജിം തക ജിം തക തക തക
തീ പിടിച്ച നെഞ്ചും മിഴിനീര്‍ തിളച്ചൊരുങ്ങും
ഈ നാട്ടിലാകെ നരജീവിതം വിധിയില്‍ വേട്ടയാടിടുമ്പോള്‍....
തീ പിടിച്ച നെഞ്ചും മിഴിനീര്‍ തിളച്ചൊരുങ്ങും
ഈ നാട്ടിലാകെ നരജീവിതം വിധിയില്‍ വേട്ടയാടിടുമ്പോള്‍....
ഹോ...
ഒന്നായിടാം ഒരുമിച്ചു തുടിക്കാം ഓലോലമായ് ചിറകടിച്ചുണരാം...
ചെമ്മാനത്തെ ചിങ്കാരക്കുറുമ്പായ് ചേക്കേറിയാടിടാം...
ജിം തക ജിം തക ജിം തക തക തക
ജിം തക ജിം തക ജിം തക തക തക