യാത്ര മനോരഥമേറും
യാത്ര മനോരഥമേറും...
ശുഭയാത്രയിന്നും തുടരുന്നു...
ഏറെ തളർന്നെങ്കിലെന്ത്...
ക്ഷണമെത്തി വാഗ്ദത്ത തീരത്ത്...
പിച്ചക പൂമണം കോർക്കും
സ്വച്ഛസന്ധ്യയെന്നോട് മന്ത്രിപ്പൂ...
വാഴണം നമ്മളീ തണ്ണീർ തടം
പാകി വളർത്തും കിനാവും
ഭൂമിയിൽ മറ്റെങ്ങാനുണ്ടോ...
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്...
കൂടു വയ്‌ക്കാൻ കൊതി കൊണ്ടൂ...
ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yathra Manoradhamerum
Additional Info
Year:
2016
ഗാനശാഖ: