ദോസ്ത് ദോസ്ത് ബഡാ ദോസ്ത്

ആ... ഓ....
സെയ്‌വോരാ സെയ്‌വോരാ 
സെയ്‌വോ സെയ്‌വോ സെയ്‌വോരാ
സെയ്‌വോരാ സെയ്‌വോരാ സെയ്‌വോ...
സെയ്‌വോരാ സെയ്‌വോരാ 
സെയ്‌വോ സെയ്‌വോ സെയ്‌വോരാ
സെയ്‌വോരാ സെയ്‌വോരാ സെയ്‌വോ...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...
മിന്നൽക്കണ്ണും മിന്നി മണ്ണിൽ കാവൽ നിൽക്കും 
ബഡാ ദോസ്ത് അല്ലെ നീ...
ചോരക്കടലും നീന്തീ നേരിൻ തീരം തേടും 
ബഡാ ദോസ്ത് അല്ലെ നീ...
ചുടു വേനലിൽ മഴ നീയല്ലേ...
തുണ തേടവേ തണലാവില്ലേ...
രണഭൂമിയിൽ രഥമേറില്ലേ...
ഉടവാളിനാൽ പട കൂട്ടില്ലേ...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...

നടമാടാം വരസൂര്യനാളമായ നിന്റെ മിഴിയുടെ 
തുടി തേടാം പതിനാലു ലോകമാകെയിന്നു പകയുടെ 
പടയോടാം അതിദൂര വീരയാത്ര പോയ മനസ്സിലു 
കുട ചൂടാം ഉലകാകെയിന്നു നേടാം...
ബഡാ ദോസ്ത്... ബഡാ ദോസ്ത്...

മിന്നൽക്കണ്ണും മിന്നി മണ്ണിൽ കാവൽ നിൽക്കും 
ബഡാ ദോസ്ത് അല്ലെ നീ...
ചിന്തിക്കാടും താണ്ടീ സ്നേഹക്കാറ്റായ് വീശും 
ബഡാ ദോസ്ത് അല്ലെ നീ...

പകലിന്റെ ചില്ലുമേടയിൽ തെളിയുന്ന നന്മയാണു നീ
ഇരുളിന്റെ വാന സീമയിൽ കനിവിന്റെ വെണ്‍നിലാവ് നീ 
വീരാളിത്തിലകം  ചാർത്തിയുലകം നിന്നെ വണങ്ങും 
പോരാളിപ്പടഹം കേട്ട് ഗഗനം നിന്നിലലിയും...

ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് എൻ 
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ബഡാ ദോസ്ത്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dosth Dosth Bada Dosth

Additional Info

Year: 
2007
Lyrics Genre: 

അനുബന്ധവർത്തമാനം