തേടും മനസ്സിലോ കാണും
Music:
Lyricist:
Singer:
Film/album:
തേടും മനസ്സിലോ കാണും കനവിലോ
വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം (2)
ഓഹോ ...ഓഹോ ...ഓഹോഹോ ...
തേന്‍ ചോരുമാ സ്വരം സ്വരം ..സ്വരം
നീലാംബരി ലയം.. ലയം ...ലയം
താരാട്ടിലെ കളമിടും സുഖം തരും ..
പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും
കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും
തേടും മനസ്സിലോ കാണും കനവിലോ
വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം
ചാഞ്ചാടുമീ മനം മനം ..മനം
കാദംബരി വനം വനം ..വനം
ഈ പാട്ടിലെ കുളിരല കളമിടും
എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും
പുതുമതരും.. സുഷമകളില്‍ പൂക്കും മഞ്ചം
തേടും മനസ്സിലോ കാണും കനവിലോ
വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം
പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..
പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thedum mansilo
Additional Info
Year:
1985
ഗാനശാഖ: