പുത്തനൊരു

Year: 
2014
Film/album: 
puthanoru
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഓ... ഓഹോഹോഓ... ഓഹോഹോ...

പുത്തനൊരു മേട്ടിൽ പുതുമയുള്ള വീട്ടിൽ

കുടിയേറിപ്പാർക്കാം അതികാലേ പോകാം

ഹേയ് അതികാലേ പോകാം

കുടിയേറിപ്പോയാൽ ബോധമിന്നു പോകും

പുതുമയുള്ള വീട്ടിൽ..ഓ 

എത്താതെ പോകും എത്താതെ പോകും

ശോ എന്താടാ പയ്യാ ...

 മലരിന്റെ മണമുള്ള മലയാള മണ്ണു്

മേഘങ്ങൾ പോലെ പാറിപ്പറക്കാം

മേഘങ്ങൾ പോലെ പാറിപ്പറക്കാം

മലരിന്റെ മണമുള്ള മലയാള മണ്ണു്

മേഘങ്ങൾ പോലെ പാറിപ്പറക്കാം

പൂത്തുമ്പിപോലെ വിണ്ണിന്റെ മാറിൽ

പൂത്തുമ്പിപോലെ വിണ്ണിന്റെ മാറിൽ

പുളകങ്ങളാലെ ചിത്രം വരയ്ക്കാം..

(പുത്തനൊരു മേട്ടിൽ...)

 

കുളിരുള്ള ആറിൽ പരൽമീനു പോലെ

മിന്നിത്തിളങ്ങാൻ ഒന്നിച്ചു നീന്താം

മിന്നിത്തിളങ്ങാൻ ഒന്നിച്ചു നീന്താം

കുളിരുള്ള ആറിൽ പരൽമീനു പോലെ

മിന്നിത്തിളങ്ങാൻ ഒന്നിച്ചു നീന്താം

സ്വപ്നങ്ങളെല്ലാം..സത്യങ്ങളാവാൻ

സ്വപ്നങ്ങളെല്ലാം..സത്യങ്ങളാവാൻ

ഒരു ജന്മം കൂടി തരുവാനില്ലാരും

ഒരു ജന്മം കൂടി തരുവാനില്ലാരും

(പുത്തനൊരു മേട്ടിൽ...)