ആരും കാണാതെ
ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ
ഏതോ വേതാളം..
ഈ രാവിൻ തീരത്ത്.. കാണാദൂരത്ത്
പായും നേരത്ത്..
ജനിച്ചുവെന്നാലാരും മരിക്കുമെന്നാലില്ല
ഒടുക്കലീ മോഹങ്ങൾക്കെല്ലാം
കൊടുക്കാതെ എന്തെല്ലാം എടുത്തു വച്ചാലല്ലേ
കാലമാ കൊടുങ്കാറ്റായി വരും വരും വരും ..
ഹോ ..ഹോ ...
ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ
ഏതോ വേതാളം..
ഈ രാവിൻ തീരത്ത്.. കാണാദൂരത്ത്
പായും നേരത്ത്..
ഓർക്കാതേതോ ഭാഗ്യം മുന്നിൽ വന്നാലും
ആർക്കോ തീരാനഷ്ട്ടം വന്നെന്നോർക്കണം
അവനവനുള്ളത് അവനവനേകിടു
അരിയണമൊന്നിത് .. ശരീ ....ഉം ..വോവോ ...
ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ
ഏതോ വേതാളം..
ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് ..
പായും നേരത്ത്..
ഒത്താലെല്ലാമതിലളിതം
നേരെ വന്നാലവ കഠിനം
ഒർക്കാതപ്പോൾ കുടമുടയും
ഭൂതത്താന്മാരതിലുയരും
ചതി പലവിധമറിഞീടിലും അത് നാളെയും കുടുങ്ങാം
ഈ വഴി നേർവഴി ഒരേ പോംവഴിയതല്ലിനീ ..
വോവോവോ ...
ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ
ഏതോ വേതാളം..
ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് ..
പായും നേരത്ത്..