കന്നിപ്പൂമ്പൈതല്‍ ആണോ
കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ
ആണായാല്‍ ഞാന്‍ തരാംസമ്മാനം
പെണ്ണായാല്‍ നീയെനിക്കെന്തുതരും
കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ
ആണായാല്‍ ഞാന്‍ തരാംസമ്മാനം
പെണ്ണായാല്‍ നീയെനിക്കെന്തുതരും
കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ
പെണ്ണായാല്‍ നൂറുമ്മ ഞാന്‍ നല്‍കാം
ആണായാല്‍ ഞാന്‍ തരാം നൂറുമ്മ (2)
അയ്യയ്യേ രണ്ടും ഒന്നുപോലല്ലേ
അയ്യയ്യേ രണ്ടും ഒന്നുപോലല്ലേ
രണ്ടും പേര്‍ക്കും രസമല്ലേ
കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ
എന്തായാലും മുത്തല്ലേ
എന്നും നമുക്കത് നിധിയല്ലേ... (2)
മുത്തും നിധിയും ഒന്നുപോലല്ലേ
മുത്തും നിധിയും ഒന്നുപോലല്ലേ
മുത്തം തന്നാല്‍ പിണങ്ങല്ലേ... പിണങ്ങല്ലേ
ആ..ആ...ഉം ..ആഹാഹാ..
ആണായാലവനുണ്ണിക്കണ്ണനല്ലേ..
പെണ്ണായാല്‍ ഭൂമികന്യയല്ലേ..
ജീവന്റെയംശം വളര്‍ന്നതല്ലേ..
ജീവന്റെയംശം വളര്‍ന്നതല്ലേ..
ആറ്റുനോറ്റ് പിറന്നതല്ലേ... പിറന്നതല്ലേ
ആ... ആ....ആഹാ.. ഓഹോ...ഉം .. ലാലലാലാ
കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ
ആണായാല്‍ ഞാന്‍ തരാം നൂറുമ്മ
പെണ്ണായാല്‍ ഞാന്‍ തരാം നൂറുമ്മ
ആണായാല്‍ ഞാന്‍ തരാം നൂറുമ്മ
പെണ്ണായാല്‍ ഞാന്‍ തരാം നൂറുമ്മ