ഫിറ്റല്ല അമ്മച്ച്യാണേ

ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല

പണ്ടാര ഭൂമിയ്ക്കും പാതാള പാപിക്കും ഇന്നൊരു ഫിറ്റുമില്ല
ആകാശനാറിയും അവിടുത്തെ സാമിയും ഇവനൊരു ചുക്കുമല്ല (2)
പടച്ചോൻ ഞാൻ തന്നെ പെഴച്ചോൻ ഞാൻ തന്നെ
പാതിരിയും ഞാൻ തന്നെ പോക്കിരിയും ഞാൻ തന്നെ
എന്താ എന്നെ കണ്ടാൽ തോന്നുകില്ലേ ഹഹഹ
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
കിക്കല്ല. കിക്കാണേലും മക്കല്ല

പട്ടാപ്പകൽകളും നട്ടപ്പാതിരയും ഇവനൊരു ഭേദമില്ല
പച്ചപ്പണക്കാരും പിച്ചത്തരക്കാരും ഇവനാരും ഭിന്നരല്ല (2)
പുണ്യാളൻ ഞാൻ തന്നെ.. കാട്ടാളൻ ഞാൻ തന്നെ
മമ്മൂട്ടിയും ഞാൻ തന്നെ മണവാട്ടിയും ഞാൻ തന്നെ
എന്താ മാഷേ തുള്ളി ബാക്കിയില്ലേ
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല
അരക്കുപ്പി അകത്തു ചെന്നാൽ അരക്കിറുക്കല്ലാ
ഫിറ്റല്ല ഫിറ്റാണേലും തെറ്റല്ല
ഫിറ്റല്ല അമ്മച്ച്യാണേ ഫിറ്റല്ല
ഫിറ്റല്ല തോമാച്ചാ ഞാൻ ഫിറ്റല്ല..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
fittalla ammachyane

Additional Info

Year: 
1985
Lyrics Genre: 

അനുബന്ധവർത്തമാനം