സത്യമേ സത്യമേ
സത്യമേ സത്യമേ ഇതുവരെ എങ്ങായിരുന്നു
ബലിമുഖം ചൂടും കിനാക്കളിൽ
സന്ധ്യാമപുളകമായീ മണ്ണിൽ വന്നു (2)
സത്യമേ ഈ മണ്ണിൽ വന്നു
സത്യമേ ഈ മണ്ണിൽ വന്നു
മരണാവരണങ്ങൾ പീലിയെറിഞ്ഞിതാ
മണ്ണിൽ മനുഷ്യ വരാലും ..ആ ..ആ (3)
വിളിപ്പുറം നില്ക്കുന്ന പ്രകൃതിതൻ കണ്ണിലെ
വിളക്കുമായീ സംഘയാത്ര ..യാത്രാ (2)
സത്യമേ ഈ സംഘയാത്ര
സത്യമേ ഈ സംഘയാത്ര ..ആ ..ആ
ആ ..ആ
ഇടിവാൾ തുടുവെട്ടം വിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം ..ആ .. (3)
ചുടലത്തിൽ ചീറുന്ന ശണ്ടവാദങ്ങൾ തൻ
മിഴിയിൽ ഉണ്ടൊരു കാലവർഷം
മിഴിയിൽ ഉണ്ടൊരു കാലവർഷം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sathyame sathyame