താനാരാ താനാരന്നറിയില്ലേൽ
താൻ താൻ താനേ.. താൻ താൻ താനേ..
താനാരാ താനാരന്നറിയില്ലേൽ
അവനോട് ചോദിക്ക് ഞാനാരെന്ന്
ഞാനാരെന്നാരും പറയ്യോടാ
കട്ടയ്ക്ക് മുട്ടാനായി ആരുണ്ടെടാ (2)
ഒന്നാംതീ കൈവിറ വന്നപ്പോ
കട്ടുകുടിച്ചൊരു കള്ളനല്ലേ
അന്തിയടിച്ചാലോ നീയന്ന്
അന്തിയുറങ്ങുന്ന ഷാപ്പിലല്ലെ (2)
താനാരാ താനാരന്നറിയില്ലേൽ
അവനോട് ചോദിക്ക് ഞാനാരെന്ന്
ഞാനാരെന്നാരും പറയ്യോടാ
കട്ടയ്ക്ക് മുട്ടാനായി ആരുണ്ടെടാ
അടിക്കാനായി കാശുണ്ടോടാ
ഇന അടിക്കാനായി കാശുണ്ടോടാ
കാശില്ലേൽ ഏറ്റുപോടാ നിന്റെ
ആട്ടോം പാട്ടും ഇവിടെ വേണ്ടാ (2)
താനാരാ താനാരന്നറിയില്ലേൽ
അവനോട് ചോദിക്ക് ഞാനാരെന്ന്
ഞാനാരെന്നാരും പറയ്യോടാ
കട്ടയ്ക്ക് മുട്ടാനായി ആരുണ്ടെടാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thanara thanarannariyillel