താ തിനന്ത തിനന്ത

താ തിനന്ത തിനന്ത തിനന്ത തിത്തൈ തിത്തൈ താ
താ തിനന്ത തിനന്ത തിനന്ത തിത്തൈ തിത്തൈ താ
ആരിയം പാടത്ത് ചെഞ്ചായം വീണേ
തക തക താ ..
വയലേല വരമ്പത്ത് കൂട്ടര് കൂടുന്നേ ..
തക തക താ ..
മാമ്പഴക്കാലത്ത് മാവിലെറിഞ്ഞും മാങ്ങ പറിച്ചും
നെയ്യാമ്പൽ പൂത്തപ്പം തോടും തൊടിയും നീന്തി നടന്നേ ..ഹോ ..
ഹോ ..ഹോ..

കാലങ്ങളായി കളിച്ചങ്ങാതിമാരല്ലോ നമ്മൾ
കാണാതിരുന്നാലും ഒന്നായിടും നമ്മളെന്നും
മായാത്ത നാടിന്റെ മണ്ണായി നാം
പാടാത്ത പാട്ടിന്റെ കൂട്ടായിടും
കാണാത്തൊരോർമ്മതൻ തീരം ..
താ തിനന്ത തിനന്ത തിനന്ത തിത്തൈ തിത്തൈ താ
ആഹാ.. തിത്തൈ തിത്തൈ തിത്തൈ താ
ആരിയം പാടത്ത് വയലേല വരമ്പത്ത് 
തിത്തൈ തിത്തൈ തിത്തൈ തിത്തൈ താ
മാമ്പഴക്കാലത്ത് മാവിലെറിഞ്ഞും മാങ്ങ പറിച്ചും
നെയ്യാമ്പൽ പൂത്തപ്പം തോടും തൊടിയും നീന്തി നടന്നേ ..ഹോ ..
ഹോ ..ഹോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
tha thinantha