നിക്കറിട്ട ബക്കറ്
നിക്കറിട്ട ബക്കറ് ലിക്കറൊന്നു പൂശിയപ്പോ
ബക്കറാ നിക്കറൂരി ടവ്വലാക്കിയേ
കല്‍പ്പകം ചേരിയില്‍ കണ്ടെടുത്ത നിക്കറ്
ബക്കറിന്റേതാകുമെന്ന് ആര് ചൊല്ലിയേ (2)
ഹേയ് ..ഹേയ് ..ഹേയ് ..ഹേയ് ..
രണ്ടടിച്ച് നാലുകാലില്‍ ഒറ്റനിക്കറിട്ട് വന്ന
ബക്കറിന്നു നാലുവീലിൻ ഡോക്ടറാണെടോ
യേഹേയ് ..രണ്ടടിച്ച് നാലുകാലില്‍ ഒറ്റനിക്കറിട്ട് വന്ന
ബക്കറിന്നു നാലുവീലിൻ ഡോക്ടറാണെടോ
ഏയ്.. ബക്കറിക്ക പുഞ്ചിരിച്ചാലാമുഖത്തിലുന്തി നിൽക്കും
ദന്തഗോപുരങ്ങള്‍ കണ്ടു കൈവണങ്ങിടാം
നിക്കറിട്ട ബക്കറിക്കാ
നിക്കറിട്ട ബക്കറ് ലിക്കറൊന്നു പൂശിയപ്പോ
ബക്കറാ നിക്കറൂരി ടവ്വലാക്കിയേ
കല്‍പ്പകം ചേരിയില്‍ കണ്ടെടുത്ത നിക്കറ്
ബക്കറിന്റേതാകുമെന്ന് ആര് ചൊല്ലിയേ
ഹേയ് ..ഹേയ് ..ഹേയ് ..ഹേയ് ..
ബക്കറിന്റെ ചങ്കിനുള്ളില്‍ ചെമ്പരത്തിയല്ല നല്ല
സ്നേഹമുള്ള നൊമ്പരത്തിൻ ഇക്കയുണ്ടെടാ
ഏഹേയ്.. ബക്കറിന്റെ ചങ്കിനുള്ളില്‍ ചെമ്പരത്തിയല്ല നല്ല
സ്നേഹമുള്ള നൊമ്പരത്തിൻ ഇക്കയുണ്ടെടാ
ഒറ്റ നോട്ടമിട്ടെറിഞ്ഞു ബക്കറൊന്നു തൊട്ടുഴിഞ്ഞാൽ
കട്ടവണ്ടി പോലും ഇന്നു റോട്ടിലോടുമേ
നിക്കറിട്ട ബക്കറ് ലിക്കറൊന്നു പൂശിയപ്പോ
ബക്കറാ നിക്കറൂരി ടവ്വലാക്കിയേ
കല്‍പ്പകം ചേരിയില്‍ കണ്ടെടുത്ത നിക്കറ്
ബക്കറിന്റേതാകുമെന്ന് ആര് ചൊല്ലിയേ (2)