ആയിരം പൊന്‍പണം - D

ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍
ആളൊരുക്കി വാളെടുത്ത് വാ
മാമലന്തോളിലേറി മാമരം കാറ്റിലൂറി
ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്മരന്തിച്ചിലമ്പേ
ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍
ആളൊരുക്കി വാളെടുത്ത് വാ
nariyal pani maja
he phoolom mem venu baja
nepal ja khoorkha sabash
he keral ki naari pye
കല്യാണപ്രായത്തിലും കാതോര്‍ക്കും പെണ്ണല്ലയോ നീ
സുന്ദരാ നന്ദിനാ ഒഴുകി വാ

ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍
ആളൊരുക്കി വാളെടുത്ത് വാ
മാമലന്തോളിലേറി മാമരം കാറ്റിലൂറി
ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്മരന്തിച്ചിലമ്പേ
ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
choli ke peeche bina
hey joli ka gana mana
you dirty sexy hero
do u love songs of hayam
പ്രേമത്തിന്‍ ചങ്ങമ്പുഴ ഞാനല്ലേ എന്‍ ചന്ദ്രികേ വാ
ആയിരം കൊതിയുമായി വരികയായി

ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍
ആളൊരുക്കി വാളെടുത്ത് വാ
ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്മരന്തിച്ചിലമ്പേ
ആയിരം പൊന്‍പണം വാരിവാ
ആദിയന്ത മന്ത്രജാലമേ
ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍
ആളൊരുക്കി വാളെടുത്ത് വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ayiram ponpanam - D

Additional Info

Year: 
1998
Lyrics Genre: