കല്യാണ കച്ചേരി പക്കാല

കല്യാണ കച്ചേരി പക്കാല പാടാമെടീ
ബൊപ്പാരിയും കൂവി രംഗീല ആടാതെടീ
ബംബായിൽ ചപ്പാത്തി വില്ലത്തിയാവാതെടീ
കുപ്പീലിറക്കാനായി അപ്പീല് പോകാതെടീ നീ
യൂ പ്രെറ്റി ലേഡി നോട്ടി
വാ തുള്ളിച്ചാടി ഫ്രൂട്ടി
ഹാഫ്‌ പാന്റും മൈക്രോ ടോപ്പും ബോറാണെടീ
പാവാടേം ചോളീം നല്ല ചേലാണെടീ
ദൂവാനി ദീവാനി ദേവാനി ദോവാനിരേ
ദൂവാനി ദീവാനി ദേവാനി ദോവാനിരേ

തെയ്യാരെ തെയ്യന്താരെ തെയ്യാ
തെയ്യാരെ തെയ്യന്താരെ തെയ്യാ

കണ്ചിമ്മുന്നു വേണ്‍താരങ്ങൾ നിന്നെ കണ്ടതാ
കണ്ടിട്ടെന്റെ നെഞ്ചിൽ കൊണ്ടു തേൻ പൂവമ്പുകൾ
ഈ രാവിന്റെ കൂടാരത്തിലോന്നായി ചേർന്നിടൂ
നിൻ മേയ്യാകെ എൻ കൈ മെയ്യുമായി
അയ്യേ നാണമോ ..
കണ്ണും കണ്ണും കൈമാറുമ്പം
കിന്നാരങ്ങൾ സല്ലാപങ്ങൾ
ആ അടിപൊളി അടിപൊളി

കല്യാണ കച്ചേരി പക്കാല പാടാമെടീ
ബൊപ്പാരിയും കൂവി രംഗീല ആടാതെടീ

എൻ മാറത്ത് നീ മീട്ടുന്ന ലീലാവീണയിൽ
തേനൂറുന്ന നാദം കേൾക്കുമാമ്പൽ പൂവുകൾ
തിങ്കൾമേട ഉള്ളിൽക്കണ്ട്  മാനം നോക്കവേ
മേഘക്കീറിനുള്ളിൽ പോയി മായുന്ന അമ്പിളീ
ശ്രുംഗാരങ്ങൾ സങ്കല്പങ്ങൾ സംയോഗങ്ങൾ
സായൂജ്യങ്ങൾ ...
ആ അടിപൊളി അടിപൊളി

കല്യാണ കച്ചേരി പക്കാല പാടാമെടീ
ബൊപ്പാരിയും കൂവി രംഗീല ആടാതെടീ
ബംബായിൽ ചപ്പാത്തി വില്ലത്തിയാവാതെടീ
കുപ്പീലിറക്കാനായി അപ്പീല് പോകാതെടീ നീ
യൂ പ്രെറ്റി ലേഡി നോട്ടി
വാ തുള്ളിച്ചാടി ഫ്രൂട്ടി
ഹാഫ്‌ പാന്റും മൈക്രോ ടോപ്പും ബോറാണെടീ
പാവാടേം ചോളീം നല്ല ചേലാണെടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalllyanam kacheri pakkala

Additional Info

അനുബന്ധവർത്തമാനം