പ്രണയമേ ഹൃദയമേ
പ്രണയമേ ഹൃദയമേ..
ദൂരെ പുതിയൊരു തീരമുണ്ടിതകലെ
മഴതോരാ പ്രണമിതുള്ളിലുണ്ട് നിറയേ
ഏതോ വഴികളിലൂടെ നമ്മളലയേ
കരകാണാ കനവുകൾ വന്നു നിറയേ
വരണ്ണ്ടോ വഴിനീളേ
മതിലില്ലാ മലമേലെ പ്രണയമേ ഹൃദയമേ
ദൂരെ പുതിയൊരു തീരമുണ്ടിതകലെ
മഴതോരാ പ്രണമിതുള്ളിലുണ്ട് നിറയേ
മണ്ണിൽ പറവകളേതോ കര തേടി
പൊങ്ങി പറന്നുയരുന്നോ ദൂരേ
കുഞ്ഞിച്ചിറകുകൾ കരിയണതറിയാതെ
തിരി വിളക്കിലെ തേൻ നുകരാൻ
സങ്കടമകലാൻ പുഞ്ചിരി വിരിയാൻ
കണ്ണിൽ പടരുമീ ആവേശം
ഇന്നലെകളിതാ അങ്ങകലുകയായി
എന്നും നിറയുന്നൊരാഘോഷം
പ്രണയമേ ഹൃദയമേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
pranayame hrudayame (pranayakadha malayalam movie)

