ചാഞ്ചക്കം കടലിൽ

 

 

 

 

തെയ്യര തെയ്യര തെയ്യാരേ തെയ്യര തെയ്യാരേ ഓ ഓ ഓ (2)
ഒ ഒ തെയ്യാരേ ഒ ഒ ഐലേസ്സാ (2)
ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
ഏയ് ലേലേലോ ഐലേസാ
പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
ഏയ് ലേലേലോ ഐലേസാ
കടലമ്മ കാഴ്ച വെച്ച പൊന്മുത്തു
ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു
പോകാം വാരി വാരി വള്ളം നിറയേ മൂടീടാം
ഏയ് ലേലേലോ ഐലേസാ (2)

ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
ഏയ് ലേലേലോ ഐലേസാ
പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
ഏയ് ലേലേലോ ഐലേസാ

കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ
ദൂരേയതാ ചാകരപൊന്തി
കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ
ദൂരേയതാ ചാകരപൊന്തി
തിരുവോണം വന്നല്ലോ പൊരുന്നാളും വന്നല്ലോ
തിരമാലകള്‍ തുള്ളും വയലേലയില്‍ പോയി
വേഗം ആഴി നീട്ടും സ്വര്‍ണ്ണം നിറയേ വാരീടാം
 ഏയ് ലേലേലോ ഐലേസാ (4)

ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
ഏലേലേലോ ഐലേസാ
പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
ഏയ് ലേലേലോ ഐലേസാ
(ഒ ഒ ഓ ഒ ഒ ഓ (2)

പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ
കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ
പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ
കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ
പൊതിച്ചോറു കൊണ്ടു വാ പൊതിച്ചോടിക്കൊണ്ടു വാ
നട്വീലൊളം വെച്ചല്ലോ ഇര വേഗമോര്‍ത്തല്ലോ
തോണിക്കള്ളനോളാണല്ലോ പോയല്ലോ
ഏയ് ലേലേലോ ഐലേസാ (4)

ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
ഏയ് ലേലേലോ ഐലേസാ
ഹോ ഹോ പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
ഏലേലേലോ ഐലേസാ
കടലമ്മ കാഴ്ച വെച്ച പൊന്മുത്തു
ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു
പോകാം വാരി വാരി വള്ളം നിറയേ മൂടീടാം
ഏയ് ലേലേലോ ഐലേസാ (8)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanchakkam Kadalil

Additional Info

Year: 
1994

അനുബന്ധവർത്തമാനം