അഴകുള്ളോരാകാശപ്പൂവാണു നീ

 

ചാന്ദ്നീ ഓ..ചാന്ദ്നീ...(2)
അഴകുള്ളൊരാകാശ പൂവാണു നീ
കുളിരുള്ളോരോമൽ സഖിയാണു നീ
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)


സാഗരതിരകളീൽ സന്ധ്യ മയങ്ങവേ
പ്രണയം പറയുവാൻ നീ വരുമ്പോൾ (2)
ആർദ്രമാം വിരൽത്തുമ്പു നീ നീട്ടിയെന്നിൽ
അനുരാഗചന്ദനം ചാർത്തിടുന്നു
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)


ഗഗനമേഘങ്ങളേ ഗഗനമേഘങ്ങളേ
ഗഗനമേഘങ്ങളേ ഗഗനമേഘങ്ങളേ
ഗഗനമേഘങ്ങളേ മധുരമായ് ചുംബിച്ച
അധരം നുകരുവാൻ കൊതിക്കുന്നു ഞാൻ (2)
പൂനിലാ പുടവയാൽ മൂടി നീ എന്നിൽ
തരളവികാരങ്ങൾ ഉണർത്തിടുന്നു (2)
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)


പ്രണയരാഗങ്ങളിൽ ഗസലുകൾ പാകി നീ
കരളിൽ കനവുകൾ പകർന്നു തന്നൂ (2)
പറയാത്ത രഹസ്യങ്ങൾ മൂളി നീ എന്റെ
പ്രണയപരാഗങ്ങൾ കവർന്നെടുത്തു (2)
ചാന്ദ്നീ ഓ..ചാന്ദ്നീ...(2)
അഴകുള്ളൊരാകാശ പൂവാണു നീ
കുളിരുള്ളോരോമൽ സഖിയാണു നീ
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)


സാഗരതിരകളീൽ സന്ധ്യ മയങ്ങവേ
പ്രണയം പറയുവാൻ നീ വരുമ്പോൾ (2)
ആർദ്രമാം വിരൽത്തുമ്പു നീ നീട്ടിയെന്നിൽ
അനുരാഗചന്ദനം ചാർത്തിടുന്നു
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)


ഗഗനമേഘങ്ങളേ ഗഗനമേഘങ്ങളേ
ഗഗനമേഘങ്ങളേ ഗഗനമേഘങ്ങളേ
ഗഗനമേഘങ്ങളേ മധുരമായ് ചുംബിച്ച
അധരം നുകരുവാൻ കൊതിക്കുന്നു ഞാൻ (2)
പൂനിലാ പുടവയാൽ മൂടി നീ എന്നിൽ
തരളവികാരങ്ങൾ ഉണർത്തിടുന്നു (2)
ചാന്ദ്നീ...ചാന്ദ്നീ...
(ചാന്ദ്നീ...)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhakullorakasha poovaanu nee

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം