സാന്ദീപനിയുടെ ഗുരുകുലമേ
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ
ഗുരുർദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ
സാന്ദീപനിയൂടെ ഗുരുകുലമേ
സമത്വ സുന്ദര ഭാരതമേ
സിന്ധു നദീതട സംസ്കാരത്തിൻ
ശംഖൊലി മനസ്സിൽ മുഴക്കി
തൂവിയർപ്പുനീർ ചാലിലായിരം
തുംഗഭദ്രകളൊഴുക്കി
വരുന്നു ഞങ്ങൾ
ജയഭാരതം യുഗഭാരതം
വരുന്നു ഞങ്ങൾ വിജ്ഞാനത്തിൻ വിശ്വഭാരതികൾ തീർക്കാൻ
വിശ്വഭാരതികൾ തീർക്കാൻ
വിടരട്ടെ യുവസിരകളിൽ ഇനിയും
ഭക്രാനംഗലുകൾ
പടരട്ടെ രണധമനിയിനിയും പുത്തൻ ഗോഖലെകൾ
(സാന്ദീപനിയുടെ...)
പഞ്ചമഹാനദി മണ്ണിലൊഴുക്കി ഭഗീരഥന്മാരായി
പാഞ്ചജന്യ ജയകാഹളമൂതി പാർഥസാരഥികളായി
വരുന്നു ഞങ്ങൾ
ജയഭാരതം ജയഭാരതം യുവഭാരതം
വരുന്നു ഞങ്ങൾ സമകാലത്തിൻ
ശാന്തിനികേതം ഉയർത്താൻ
ശാന്തിനികേതം ഉയർത്താൻ
ഉണരട്ടെ യുഗപരിണാമത്തിൻ
ഉദയാസ്തമയങ്ങൾ
ഉയരട്ടെ നവ ചൈതന്യത്തിൻ വിദ്യാ ഭവനങ്ങൾ...
ഗുരുർദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ
സാന്ദീപനിയൂടെ ഗുരുകുലമേ
സമത്വ സുന്ദര ഭാരതമേ
സിന്ധു നദീതട സംസ്കാരത്തിൻ
ശംഖൊലി മനസ്സിൽ മുഴക്കി
തൂവിയർപ്പുനീർ ചാലിലായിരം
തുംഗഭദ്രകളൊഴുക്കി
വരുന്നു ഞങ്ങൾ
ജയഭാരതം യുഗഭാരതം
വരുന്നു ഞങ്ങൾ വിജ്ഞാനത്തിൻ വിശ്വഭാരതികൾ തീർക്കാൻ
വിശ്വഭാരതികൾ തീർക്കാൻ
വിടരട്ടെ യുവസിരകളിൽ ഇനിയും
ഭക്രാനംഗലുകൾ
പടരട്ടെ രണധമനിയിനിയും പുത്തൻ ഗോഖലെകൾ
(സാന്ദീപനിയുടെ...)
പഞ്ചമഹാനദി മണ്ണിലൊഴുക്കി ഭഗീരഥന്മാരായി
പാഞ്ചജന്യ ജയകാഹളമൂതി പാർഥസാരഥികളായി
വരുന്നു ഞങ്ങൾ
ജയഭാരതം ജയഭാരതം യുവഭാരതം
വരുന്നു ഞങ്ങൾ സമകാലത്തിൻ
ശാന്തിനികേതം ഉയർത്താൻ
ശാന്തിനികേതം ഉയർത്താൻ
ഉണരട്ടെ യുഗപരിണാമത്തിൻ
ഉദയാസ്തമയങ്ങൾ
ഉയരട്ടെ നവ ചൈതന്യത്തിൻ വിദ്യാ ഭവനങ്ങൾ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Saandeepaniyude Gurukulame
Additional Info
Year:
1980
ഗാനശാഖ: