ഇണക്കുയിലേ ഇണക്കുയിലേ
തുളസീ തുളസീ വിളികേള്‍ക്കൂ
വിളികേള്‍ക്കൂ...
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും
ഇണക്കുയിലേ ഇണക്കുയിലേ
ആയിരമായിരം ജന്മങ്ങള്‍ കൊഴിയുമീ
തേയിലക്കാടിന്‍ താഴ്വരയില്‍ (2)
ഈ അഗാധമാം പ്രേതഭൂമിയില്‍
വീണുടഞ്ഞുപോയ് നിന്‍ പ്രേമമുരളി (2)
തേങ്ങിക്കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ
തേടാത്ത കാടുകളില്ലിവിടെ (2)
ഈ അനന്തമാം വീഥിയിലൂടെ
ദേവഗായികേ നീ പോയതെവിടെ (2)
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും
ഇണക്കുയിലേ ഇണക്കുയിലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Inakkuyile inakkuyile
Additional Info
ഗാനശാഖ: