ഹാ ഹാ മൽപ്രിയ നാഥാ
Music:
Lyricist:
Singer:
Film/album:
ഹാ ഹാ മൽപ്രിയ നാഥാ
അടിയാളിൻ പിഴയേതാ
-ണറിയാതെ വലയുന്നിതാ
അറിയാതിന്നിവൾ ചെയ്തോ
-രപരാഥമതു ചേതോ
-ഹരനെ നിനവായതോ
അഗതി ഞാൻ തുണയില്ലെ
-ന്നവിടെല്ലാം അറിവില്ലേ,
അതിരോഷം വിഹിതമല്ലേ.
ആരോടൊന്നിവളിന്നോ
അഴലല്ലോ പറയുന്നു
അവിടുന്നെന്തരുളീടുന്നു!
കരുണാവാരിധേ കാന്താ,
കരയുന്നെൻ പ്രിയ കാന്താ
കരുതാതെ അരുതീവിധം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ha ha malpriya nadha
Additional Info
Year:
2019
ഗാനശാഖ: