സ്വപ്നം വെറുമൊരു സ്വപ്നം

സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം 
സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം  (2)

മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി 
വിട ചൊല്ലിടാനായ് (2)
മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും (2)
സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം 

മാധവം മങ്ങി വനികകള്‍ മാഞ്ഞു 
സ്മൃതിയേറിടാനായ്‌ (2) 
മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി 
നാമെന്നു തേടിടും വീണ്ടും (2)
സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം 
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Swapnam verumoru swapnam

Additional Info

അനുബന്ധവർത്തമാനം