ലെനിൻ ജോസഫ്

Lenin Joseph

നിരവധി ചിത്രങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ ഛായാഗ്രാഹകർക്കൊപ്പം അസ്സോസിയേറ്റ് ചെയ്തു , തമിഴിൽ ശൈത്താൻ എന്ന വിജയ് ആന്റണി ചിത്രത്തിൽ ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ലെനിൻ ജോസഫ് സ്വതന്ത്രമായി ക്യാമറ കൈകാര്യം ചെയ്യുന്ന ആദ്യ ചിത്രം ഡെഡ്‌ലൈൻ.

Lenin Joseph