കല്യാണി

Kalyani

കരിക്കകത്തമ്മയുടെ ആൽബത്തിലൂടെ ശ്രദ്ധേയായ കല്യാണി(സോന). തുടർന്ന് താങ്ക്യൂ വെരിമച്ച്, ഒറ്റക്കോലം,വണ്ടർ ബോയ്സ്,മുല്ലപ്പൂ വിപ്ലവം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുനിൽകുമാറിന്റെയും ജയശ്രീയുടേയും മകളാണ് സോന എന്ന കല്യാണി