കെ പി എ സി ജോൺസൺ

K P A C Johnson

1952-ൽ ഹാർമോണിസ്റ്റായി കെ പി എ സിയിൽ എത്തിയ ജോൺസൺ പിന്നീട് അതിലെ പ്രമുഖ നാടകനടനായി മാറി. കെ പി എ സിയുടെ പല നാടകങ്ങൾക്കും പശ്ചാത്തലസംഗീതം ഒരുക്കിയത് ജോൺസനാണ്.