കെ കെ സെബാസ്റ്റ്യൻ

K K Sebastian
Date of Death: 
Sunday, 3 October, 2021
സംഗീതം നല്കിയ ഗാനങ്ങൾ: 5

സംഗീതസംവിധായകനും കീബോർഡ് കലാകാരനുമായ കെ കെ സെബാസ്റ്റ്യൻ തൃശ്ശൂർ പോലീസ് ഓർക്കസ്ട്രയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രിച്ചൂർ വോയ്സ്, വോയ്സ് ഓഫ് ട്രിച്ചൂർ, നീലാംബരി, റിഥം ഓർക്കസ്ട്ര എന്നിവയിൽ കീബോർഡ് വായിച്ചിട്ടുണ്ട്. ആകാശവാണിയിൽ ആയിരത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

2021 ഒക്ടോബർ 3-ന് അന്തരിച്ചു.

ഭാര്യ: പുഷ്പം, മക്കൾ: ഹണി,വാണി

 

കടപ്പാട് മാതൃഭൂമി ദിനപ്പത്രം