ജയകുമാർ

Jayakumar

ട്രാൻസ് ഓർക്കസ്രയിൽ 20 വർഷമായി തബല വായിക്കുന്നു. സംഗീത സംവിധായകൻ ജോൺസണോടൊപ്പം ലൈവ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. മലയാളത്തിലെ പ്രമുഖരായ എല്ലാ ഗായകരോടൊപ്പവും സ്റ്റേജ് പ്രോഗ്രാമുകളിൽ തബല വായിക്കാൻ സാധിച്ചിട്ടുണ്ട്.