ജനാർദ്ദനൻ മൂഴിക്കര

Janardhanan Moozhikkara

സീരിയൽ നാടകം എന്നീ മേഖലകളിൽ  സജീവ സാന്നിധ്യം. പ്രദക്ഷിണം, മഴ മേഘപ്രാവുകൾ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജനാർദ്ദനൻ, അൻപതോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കലാപ്രവർത്തനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം. ഹരിദാസൻ, ശശി, പ്രസന്ന എന്നിവർ സഹോദരങ്ങളാണ്. 2021 ജനുവരി പത്തിന് നിര്യാതനായി.