ജാനകി
Janaki
കോഴിക്കോട് ജില്ലയിലെ നാടക അഭിനേതാവായ അവിടനല്ലൂരിൽ ജയപ്രകാശിന്റെയും ടീച്ചറായ രസ്നയുടെയും മകളായി ജനിച്ചു.ഭീമനാട് ജി യു പി സ്ക്കൂളിലാണ് ജാനകി പഠിക്കുന്നത്. ഈട എന്ന സിനിമയിലാണ് ജാനകി ആദ്യമായി അഭിനയിക്കുന്നത്. സഖാവിന്റെ മകളുടെ വേഷമായിരുന്നു അതിൽ. അതിനുശേഷം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിൽ പാൽക്കാരി കുട്ടിയായി അഭിനയിച്ചു.
സിനിമകൾ കൂടാതെ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ പരസ്യത്തിലും , സർക്കാറിന്റെ കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യത്തിലും കൂടാതെ സ്വകാര്യ പരസ്യങ്ങളിലും ജാനകി അഭിനയിച്ചു. ടിക് ടോക് , ഇൻസ്റ്റഗ്രാം റീൽ, കളരി ഡാൻസ് എന്നിവ ചെയ്യാറുണ്ട്.
വിലാസം- Sathyapuri( H)
Avitanallur (po)
Naduvannur
Kozhikode DT
673614