തല്ലുംമ്പിടി

Thallumpidi
Tagline: 
Standard ഒട്ടും പ്രതീക്ഷിക്കേണ്ട പക്ക Local
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 3 January, 2020

ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു പ്രധാന കഥാപാത്രങ്ങത്തെ അവതരിപ്പിക്കുന്നു. പ്രജിൻ പ്രതാപ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ ശ്രദ്ധേയരായ പതിനഞ്ചോളം നവാഗതർ അഭിനയിക്കുന്നു.

Thallumpidi | Malayalam Movie Official Trailer | Prajin Prathap

Thallumpidi | Malayalam Movie Official 4K Teaser | Fukru | Prajin Prathap