മിർച്ചി- തെലുങ്ക് - ഡബ്ബിംഗ്

Released
Mirchi
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 24 September, 2015

ബാഹുബലിയിലെ പ്രകടനത്തിലൂടെ മലയാളികളുടെയും ഹൃദയം കവര്‍ന്ന പ്രഭാസിന്‍റെ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ്‌ "മിര്‍ച്ചി". ബാഹുബലിയിലെ നായികമാരിൽ ഒരാളായ അനുഷ്കയ്ക്കും, സത്യരാജിനുമൊപ്പം റിച്ച ഗംഗോപധ്യയയും പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍. കൊരടല ശിവ സംവിധാനം ചെയ്ത മിര്‍ച്ചി കേരളത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിരയാണ്. ബീബ ക്രിയേഷന്‍സും, സായൂജ്യം സിനി റിലീസും ചേര്‍ന്ന് "മിര്‍ച്ചി" പ്രദര്‍ശനത്തിനെത്തിക്കുന്നു.

Mirchi Malayalam Official Trailer HD