മായ : ചായം പൂശിയ വീട് 2

Released
MAYA : The Painted House 2

ബാബുസേനൻ ബ്രദേർസ് സംവിധാനം ചെയ്ത മായ :ചായം പൂശിയ വീട് എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം. കലാധരൻ, നീന ചക്രവർത്തി, ശ്രീറാം മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിദ്ധാർത്ഥ് (സിദ്ദു) സന്തോഷത്തിൻ്റെ താക്കോൽ : സന്തോഷത്തിൻ്റെ സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കുന്നു . എന്നാൽ ആരോ ഒരാൾ തൻ്റെ കണ്ടുപിടുത്തം മോഷ്ടിക്കാൻ പുറപ്പെടുന്നു. കാമുകിയായ  മായയോടൊപ്പം അവൻ പ്രാണരക്ഷാർത്ഥം ഓടുന്നു. വഴിയിൽ വെച്ച്  ഒരു വയസ്സനായ നാടോടിയെ  ( ദ ഫൂൾ) കണ്ടുമുട്ടുന്നു, അതെല്ലാം ഒരു സ്വപ്നം മാത്രമാണെന്നും അവൻ ഉണർന്നാൽ മാത്രം  മതിയെന്നും മനസിലാക്കിക്കുന്നു

The Painted House 2: MAYA Trailer NEW