കുരുതിപ്പൂക്കൾ

Kuruthippookkal
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ചാലക്കുടി

 

എയിഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ശ്രീ അമ്പിളി സംവിധാനം ചെയ്ത സിനിമയായിരുന്നു കുരുതിപ്പൂക്കൾ. 
തിയേറ്റർ റിലീസ് ഉണ്ടായില്ല.

മാസ്റ്റർ മുന്ന സലാമിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.