ഗ്രേറ്റ് ഡാൻസ്

Great Dance
Tagline: 
First 3D Dance Malayalam Movie
തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
വെബ്സൈറ്റ്: 
http://www.greatdancemovie.com
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
എറണാക്കുളം,മൂന്നാര്‍,ഗോവ എന്നിടങ്ങളിൽ

നവാഗതരായ റോഷിന്‍ ഷിറോയ്,ഷിബിന്‍ ഷിറോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രമാണ് "ഗ്രേറ്റ് ഡാന്‍സ്". ഷിറോയ് എന്‍റര്‍ടെെയ്മെന്‍റിന്‍റെ ബാനറിര്‍ രാജന്‍ ശങ്കര്‍ ചിത്രം നിര്‍മ്മിക്കുന്നു