ഡ്രൈ

Dry
Tagline: 
Dry the days after
കഥാസന്ദർഭം: 

കൊച്ചി നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജോലി തേടി അലയുന്ന അഭിനവ് എന്ന യുവാവിന്റെ കഥ. അച്ഛന്റെ മരണ ശേഷം വയനാട്ടിൽ നിന്നും കൊച്ചിയിൽ എത്തുന്ന അഭിനവ്വിന്റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്

തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 March, 2017

നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ വിശാഖ് പുന്ന സംവിധാനം ചെയ്ത മലയാള സിനിമയാണ് 'ഡ്രൈ'. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരൂപ് ഗുപ്തയും ടൂറിങ് സിനിമാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖതാരങ്ങൾ അഭിനയിക്കുന്നു