ചെങ്കൊടി

Chenkodi
സംവിധാനം: 

ഷെെന്‍ ടോം ചാക്കോ-ശ്രീനാഥ് ഭാസി-വന്ദിത മനോഹരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുരളി ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചെങ്കൊടി".