ചിത്രഹാർ

Chitrahaar

മലയാളത്തിലേക്ക് വീണ്ടുമൊരു ആന്തോളജി ചിത്രം - ചിത്രഹാർ. മൂന്നു സംവിധായകരുടെ അഞ്ച് ചിത്രങ്ങളാണീ ആന്തോളജി ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹാമിയ, റൈഡർ, ഹമാരാ ബജാജ്, ഗെറ്റ് ടുഗതർ, ബില്ലി എന്നിവയാണീ ചിത്രത്തിലെ ഉപചിത്രങ്ങൾ. നവാഗതരായ അഖില സായൂജ് (ഹാമിയ), ഗൗതം പ്രദീപ് (റൈഡർ, ഹമാരാ ബജാജ്, ഗെറ്റ് ടുഗതർ), ഷാമോൻ (ബില്ലി) എന്നിവരാണീ ചിത്രങ്ങൾ അണിയിച്ചൊരുക്കുന്നത്. 

Hamia in Chitrahaar Official Teaser | Akhila Sayooj | IMP Production