പുള്ള്

Pullu
Tagline: 
Bird Of Omen
Story: 

ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച് നവാഗതരായ റിയാസ് റാസ്‌, പ്രവീൺ നെല്ലിക്കോടൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുള്ള്". ഷബിത, വിധു ശങ്കർ, വിജീഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയപ്രകാശ് കുളൂർ , റെയ്ന മരിയ, സന്തോഷ് സരസ്‌, ധനിൽ കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു...