Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post date
Film/Album Jagapoga Sat, 21/03/2009 - 14:37
Film/Album Goa Sat, 21/03/2009 - 14:31
Film/Album Fort Kochi Sat, 21/03/2009 - 14:30
Film/Album Ennum sambhavaami yuge yuge Sat, 21/03/2009 - 14:29
Film/Album Dubai Sat, 21/03/2009 - 14:26
Film/Album Dosth Sat, 21/03/2009 - 14:26
Film/Album Chethaaram Sat, 21/03/2009 - 14:24
Film/Album Bhadra Sat, 21/03/2009 - 14:24
Film/Album Aparanmaar nagarathil Sat, 21/03/2009 - 14:23
Film/Album Aakaasathile paravakal Sat, 21/03/2009 - 14:22
Film/Album Agnipushpam (new) Sat, 21/03/2009 - 14:21
Film/Album Achaneyaanenikkishtam Sat, 21/03/2009 - 14:20
Film/Album Aandolanam Sat, 21/03/2009 - 14:19
Film/Album Vinayapoorvvam Vidyadharan Fri, 20/03/2009 - 13:04
Film/Album Vaazhunnor Fri, 20/03/2009 - 13:04
Film/Album Varnnakkaazhchakal Fri, 20/03/2009 - 13:03
Film/Album Valyettan Fri, 20/03/2009 - 13:02
Film/Album Thiruvithaamkoor Thirumanassu Fri, 20/03/2009 - 13:01
Film/Album Thenkaasippattanam Fri, 20/03/2009 - 13:01
Film/Album Swayamvarappanthal Fri, 20/03/2009 - 13:00
Film/Album Summer Palace Fri, 20/03/2009 - 12:59
Film/Album Sraddha Fri, 20/03/2009 - 12:59
Film/Album Sparsham Fri, 20/03/2009 - 12:57
Film/Album Sathyam Sivam Sundaram Fri, 20/03/2009 - 12:57
Film/Album Saantham Fri, 20/03/2009 - 12:56
Film/Album Sahyaadriykku snehapoorvvam Fri, 20/03/2009 - 12:56
Film/Album Saayaahnam Thu, 19/03/2009 - 23:05
Film/Album Raakkilippaattu Thu, 19/03/2009 - 23:04
Film/Album Puraskaaram Thu, 19/03/2009 - 23:03
Film/Album Punaradhivaasam Thu, 19/03/2009 - 23:02
Film/Album Priye ninakkaay Thu, 19/03/2009 - 23:01
Film/Album Priyam Thu, 19/03/2009 - 22:58
Film/Album Pranayanilaavu Thu, 19/03/2009 - 22:57
Film/Album Pilots Thu, 19/03/2009 - 22:56
Film/Album Olympian Anthony Adam Thu, 19/03/2009 - 22:55
Film/Album O Priye Thu, 19/03/2009 - 22:54
Film/Album Neelathadaakathile nizhalppakshikal Thu, 19/03/2009 - 22:53
Film/Album Narasimham Thu, 19/03/2009 - 22:51
Film/Album Nagaravadhu Thu, 19/03/2009 - 22:50
Film/Album Naadan pennum naattupramaaniyum Thu, 19/03/2009 - 22:49
Film/Album Monisha ente Monalisa Thu, 19/03/2009 - 22:48
Film/Album Melevaaryathe maalaakhakkuttikal Thu, 19/03/2009 - 22:26
Film/Album Mazhanool kanavu Thu, 19/03/2009 - 22:25
Film/Album Mazha Thu, 19/03/2009 - 22:24
Film/Album Mark Antony Thu, 19/03/2009 - 22:23
Film/Album Manayoorile maanikyam Thu, 19/03/2009 - 22:22
Film/Album Manassil oru manjuthulli Wed, 18/03/2009 - 22:47
Film/Album Madhuranombarakkaattu Wed, 18/03/2009 - 22:46
Film/Album Life is beautiful Wed, 18/03/2009 - 22:45
Film/Album Korappan the great Wed, 18/03/2009 - 22:44

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
Parambara Thu, 26/02/2009 - 22:28
Pavam pavam rajakumaran Thu, 26/02/2009 - 22:30
പൊന്നരഞ്ഞാണം Thu, 26/02/2009 - 22:30
Ponnaranjaanam Thu, 26/02/2009 - 22:31
പുറപ്പാട് Thu, 26/02/2009 - 22:43
രാധാമാധവം Thu, 26/02/2009 - 22:43
Purappaadu Thu, 26/02/2009 - 22:43
Radhamadhavam Thu, 26/02/2009 - 22:44
രാജവാഴ്ച Thu, 26/02/2009 - 23:04
Rajavazhcha Thu, 26/02/2009 - 23:04
Randaam varavu Thu, 26/02/2009 - 23:05
Rosa I love you Thu, 26/02/2009 - 23:06
ശബരിമല ശ്രീഅയ്യപ്പൻ Thu, 26/02/2009 - 23:08
സാന്ദ്രം Thu, 26/02/2009 - 23:10
Saandram Thu, 26/02/2009 - 23:11
ശേഷം സ്ക്രീനിൽ Thu, 26/02/2009 - 23:14
Sesham screenil Thu, 26/02/2009 - 23:15
ശങ്കരൻ‌കുട്ടിക്കൊരു പെണ്ണു വേണം Thu, 26/02/2009 - 23:15
Shankarankuttiykkoru pennu venam Thu, 26/02/2009 - 23:16
ശുഭയാത്ര Fri, 27/02/2009 - 23:06
സ്മൃതികൾ Fri, 27/02/2009 - 23:06
Subhayathra Fri, 27/02/2009 - 23:06
Smrithikal Fri, 27/02/2009 - 23:07
സൺ‌ഡേ 7 പി എം Fri, 27/02/2009 - 23:07
സൂപ്പർ‌‌സ്റ്റാർ Fri, 27/02/2009 - 23:07
Sunday 7 P M Fri, 27/02/2009 - 23:08
Superstar Fri, 27/02/2009 - 23:09
താളം Fri, 27/02/2009 - 23:09
താഴ്വാരം Fri, 27/02/2009 - 23:09
Thaalam Fri, 27/02/2009 - 23:10
Thaazhvaaram Fri, 27/02/2009 - 23:10
തൂവൽ‌സ്പർശം Fri, 27/02/2009 - 23:11
Thoovalsparsham Fri, 27/02/2009 - 23:11
ഉർവ്വശി Fri, 27/02/2009 - 23:12
വചനം Fri, 27/02/2009 - 23:12
Urvasi Fri, 27/02/2009 - 23:12
Vachanam Fri, 27/02/2009 - 23:13
വർത്തമാനകാലം Fri, 27/02/2009 - 23:13
Varthamaanakaalam Fri, 27/02/2009 - 23:13
വാസവദത്ത Fri, 27/02/2009 - 23:13
വീണ മീട്ടിയ വിലങ്ങുകൾ Fri, 27/02/2009 - 23:14
Vaasavadatha Fri, 27/02/2009 - 23:14
Veena meettiya vilangukal Fri, 27/02/2009 - 23:15
വീരാളിപ്പട്ട് Fri, 27/02/2009 - 23:15
വിദ്യാരംഭം Fri, 27/02/2009 - 23:16
Veeraalippattu Fri, 27/02/2009 - 23:16
Vidyaarambham Fri, 27/02/2009 - 23:17
Aadyamaay Sat, 28/02/2009 - 10:59
ആകാശക്കോട്ടയിലെ സുൽത്താൻ Sat, 28/02/2009 - 10:59
Aakasakkottayyile Sulthan Sat, 28/02/2009 - 11:00

Pages